ലോകത്തിലെ ഏറ്റവും വലിയ ഓപ്പൺ സർവ്വകലാശാലയായ ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റിയിൽ നിന്നും UG, PG കോഴ്സുകൾ പഠിക്കാനാണോ ആഗ്രഹം. ഓൺലൈൻ ആയി നിങ്ങൾക്ക് ഇഷ്ടപ്പെട്ട കോഴ്സുകൾ guidance ഓടെ പഠിക്കാനായി FUTURE PLUS ACADEMY യെ contact ചെയ്യൂ....
Degree, PG കോഴ്‌സുകൾ മലയാളത്തിൽ പഠിച്ച് മലയാളത്തിൽ പരീക്ഷ എഴുതാൻ പറ്റുന്ന യൂണിവേഴ്സിറ്റിയാണോ നിങ്ങൾ അന്വേക്ഷിക്കുന്നത്. എങ്കിൽ ശ്രീ നാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ നിന്ന് നിങ്ങൾ ആഗ്രഹിച്ച കോഴ്സ് പഠനം പൂർത്തിയാക്കാം FUTURE PLUS ACADEMY ക്കൊപ്പം.
ഇന്ത്യയിലെ ഏറ്റവും മികച്ച 100 സർവ്വകലാശാലകളിൽ ഒന്നായ JAIN UNIVERSITY യിൽ പഠിച്ചലോ? ഇനി ഓൺലൈനായി നിങ്ങൾക്ക് ഇഷ്ടപ്പെട്ട Degree, PG കോഴ്സുകൾ പഠിക്കാം FUTURE PLUS ACADEMY ക്കൊപ്പം